ഓണക്കാഴ്ച ടി.വി.ചാനലുകളില്‍.
ഓണക്കാഴ്ച ടി.വി.ചാനലുകളില്‍.
ഫോട്ടോഗ്രാഫര്‍മാരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയായ ‘മലയാളിക്കൂട്ടം‘  കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ അണിയിച്ചൊരുക്കിയ ‘ഓണക്കാഴ്ച’ ഫോട്ടോ പ്രദര്‍ശനത്തെക്കുറിച്ച് പ്രമുഖ ടി.വി.ചാനലുകളില്‍ വന്ന വാര്‍ത്ത.(വീഡിയോ)
ഇന്ത്യാവിഷന്‍ ചാനലില്‍ പ്രക്ഷേപണം ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ഇന്ന് വിവിധ സമയങ്ങളില്‍ പ്രക്ഷേപണം ചെയ്തത്.
(കൈരളി ചാനലുകാര്‍ ഷൂട്ട് ചെയ്തത് ഇനി എന്നാണാവോ പ്രക്ഷേപണം ചെയ്യുന്നത്? :) )
***
ഈ പ്രദര്‍ശനം ആഗസ്റ്റ് 23 വരെ തുടരും. ഇതില്‍ നിന്നും ലഭിക്കുന്ന തുക അനാഥാലയത്തിലെ കുട്ടികള്‍ക്ക് ഓണസമ്മാനം നല്‍കുന്നതിനായി വിനിയോഗിക്കുന്നതാണ്.
 
 







 മുഖ്യാതിഥി റിട്ട:ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരെ സ്വീകരിച്ചാനയിക്കുന്നു.
മുഖ്യാതിഥി റിട്ട:ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരെ സ്വീകരിച്ചാനയിക്കുന്നു. റിട്ട:ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യര്‍ ദീപം കൊളുത്തി ഓണക്കാഴ്ച പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നു
റിട്ട:ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യര്‍ ദീപം കൊളുത്തി ഓണക്കാഴ്ച പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നു
 സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിലെ അന്തേവാസി അമ്മു  ദീപം തെളിയിക്കുന്നു
 സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിലെ അന്തേവാസി അമ്മു  ദീപം തെളിയിക്കുന്നു വേദിയില്‍ നിന്നും
വേദിയില്‍ നിന്നും റിട്ട:ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യര്‍ സംസാരിക്കുന്നു.
റിട്ട:ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യര്‍ സംസാരിക്കുന്നു. സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി  ജെസ്സി മലയാളിക്കൂട്ടത്തിനു നന്ദി പ്രകടിപ്പിച്ചുകൊണ്ട് സംസാരിക്കുന്നു.
സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി  ജെസ്സി മലയാളിക്കൂട്ടത്തിനു നന്ദി പ്രകടിപ്പിച്ചുകൊണ്ട് സംസാരിക്കുന്നു. എല്ലാവര്‍ക്കും നന്ദി, നമസ്കാരം.
എല്ലാവര്‍ക്കും നന്ദി, നമസ്കാരം. ഇന്ത്യാവിഷന്‍ ചാനലുകാര്‍ക്ക് ഇന്റര്‍വ്യൂ നല്‍കുന്ന മലയാളിക്കൂട്ടം സംഘാടകന്‍
ഇന്ത്യാവിഷന്‍ ചാനലുകാര്‍ക്ക് ഇന്റര്‍വ്യൂ നല്‍കുന്ന മലയാളിക്കൂട്ടം സംഘാടകന്‍ ഇതുപോലെ ഒരെണ്ണം എടുക്കാന്‍ എന്നെക്കൊണ്ടും പറ്റുമോന്ന് നോക്കട്ടെ. ഒരു കൊച്ചു പെണ്‍കുട്ടി പ്രദര്‍ശനചിത്രങ്ങള്‍ ക്യാമറയിലാക്കാന്‍ ശ്രമിക്കുന്നു.
ഇതുപോലെ ഒരെണ്ണം എടുക്കാന്‍ എന്നെക്കൊണ്ടും പറ്റുമോന്ന് നോക്കട്ടെ. ഒരു കൊച്ചു പെണ്‍കുട്ടി പ്രദര്‍ശനചിത്രങ്ങള്‍ ക്യാമറയിലാക്കാന്‍ ശ്രമിക്കുന്നു. 





 ഓണക്കാഴ്ച പോസ്റ്റര്‍.
ഓണക്കാഴ്ച പോസ്റ്റര്‍. ഓണക്കാഴ്ച ലഘുലേഖ-1.
ഓണക്കാഴ്ച ലഘുലേഖ-1. ഓണക്കാഴ്ച ലഘുലേഖ-2
ഓണക്കാഴ്ച ലഘുലേഖ-2 മലയാളിക്കൂട്ടം പ്രതിനിധികള്‍ പ്രസ്സ് മീറ്റില്‍ പങ്കെടുത്ത് സംസാരിക്കുന്നു.
മലയാളിക്കൂട്ടം പ്രതിനിധികള്‍ പ്രസ്സ് മീറ്റില്‍ പങ്കെടുത്ത് സംസാരിക്കുന്നു. മലയാളമനോരമയിലെ വാര്‍ത്ത
മലയാളമനോരമയിലെ വാര്‍ത്ത മാതൃഭൂമിയിലെ പത്രവാര്‍ത്ത
മാതൃഭൂമിയിലെ പത്രവാര്‍ത്ത ദേശാഭിമാനിയിലെ വാര്‍ത്ത
ദേശാഭിമാനിയിലെ വാര്‍ത്ത സൌദി അറേബ്യയില്‍ നിന്നുമുള്ള മലയാളം ന്യൂസിലെ വാര്‍ത്ത.
സൌദി അറേബ്യയില്‍ നിന്നുമുള്ള മലയാളം ന്യൂസിലെ വാര്‍ത്ത.


 ബാംഗ്ലൂര്‍ കൂട്ടം മീറ്റ്
 ബാംഗ്ലൂര്‍ കൂട്ടം മീറ്റ് മലയാളിക്കൂട്ടം രണ്ടാം വാര്‍ഷിക മീറ്റ് - തൃശ്ശൂര്‍
മലയാളിക്കൂട്ടം രണ്ടാം വാര്‍ഷിക മീറ്റ് - തൃശ്ശൂര്‍ വാഷിംഗ്ടണ്‍ കൂട്ടം മീറ്റ്
വാഷിംഗ്ടണ്‍ കൂട്ടം മീറ്റ് ലണ്ടന്‍ കൂട്ടം മീറ്റ്
ലണ്ടന്‍ കൂട്ടം മീറ്റ് കൊല്ലം കൂട്ടം മീറ്റ്.
 കൊല്ലം കൂട്ടം മീറ്റ്. മലയാളിക്കൂട്ടം നെല്ല്ലിയാമ്പതി  മീറ്റ്/ഫോട്ടൊഗ്രാഫി വര്ക്ക്ഷാപ്പ്
മലയാളിക്കൂട്ടം നെല്ല്ലിയാമ്പതി  മീറ്റ്/ഫോട്ടൊഗ്രാഫി വര്‍ക്ക്ഷാപ്പ് ദുബായ് മീറ്റ്
 ദുബായ് മീറ്റ് മലയാളിക്കൂട്ടം അബുദാബി മീറ്റ്
മലയാളിക്കൂട്ടം അബുദാബി മീറ്റ് ദോഹക്കൂട്ടം മീറ്റ്
ദോഹക്കൂട്ടം മീറ്റ് ദോഹക്കൂട്ടം മീറ്റ്
ദോഹക്കൂട്ടം മീറ്റ് ദോഹക്കൂട്ടം വാര്‍ഷികമീറ്റ്
ദോഹക്കൂട്ടം വാര്‍ഷികമീറ്റ് ദോഹക്കൂട്ടത്തിന്റെ എന്‍വിഷന്‍ ഫോട്ടോ പ്രദര്‍ശനവേളയില്‍ നിന്നും
ദോഹക്കൂട്ടത്തിന്റെ എന്‍വിഷന്‍ ഫോട്ടോ പ്രദര്‍ശനവേളയില്‍ നിന്നും ദോഹക്കൂട്ടത്തിന്റെ A Tribute to Qatar എന്ന ആദ്യ എക്സിബിഷനില്‍ നിന്നും
ദോഹക്കൂട്ടത്തിന്റെ A Tribute to Qatar എന്ന ആദ്യ എക്സിബിഷനില്‍ നിന്നും 
 
 
 
 
